ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്ന് 3 പേർ

ഹംഗറിയില്‍ സെപ്തംബറില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്ന് അബ്ദുള്‍ അസീസ്, എ.യു.ഷാജു, ജസ്റ്റിന്‍ ജോസ് എന്നീ 3 താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. ദേശീയ മത്സരത്തില്‍ മാസ്റ്റേഴ്‌സ് 90 കിലോ വിഭാഗത്തില്‍ പി.എ.അബ്ദുള്‍ അസീസും സീനിയര്‍ 110 കിലോ വിഭാഗത്തില്‍ എ.യു.ഷാജുവും സ്വര്‍ണമെഡല്‍ നേടി. 110 കിലോ വിഭാഗത്തില്‍ ജസ്റ്റിസ് ജോസ് വെള്ളി മെഡലും കരസ്ഥമാക്കി. 3 താരങ്ങെളയും മന്ത്രി എ.സി. മൊയ്തീന്‍ അഭിനന്ദിച്ചു.

Rate this item
(0 votes)

Other Head Lines

Go to top