ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

ചാവക്കാട്: ചാവക്കാട് ഒരുമനയൂര്‍ ഇസ്ലാമിക്ക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു. കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷനായി. കെ.വി. അബ്ദുള്ള മോന്‍, എം.ആര്‍. മല്ലിക, ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top