Print this page

പച്ചക്കറിതൈകളുടെ വിതരണം എരുമപ്പെട്ടി കൃഷി ഭവനില്‍ നടന്നു

എരുമപ്പെട്ടി: സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകളുടെ വിതരണം എരുമപ്പെട്ടി കൃഷി ഭവനില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍മാരായ സി.എ ജോസഫ്, അനിത വിന്‍സന്റ്, റോസി പോള്‍, കൃഷി ഓഫീസര്‍ ആശമോള്‍ എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)