Print this page

പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളില്‍ പച്ചക്കറി കൃഷി

കയ്പമംഗലം: പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളില്‍ തളിര്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു.ഇ.ടി.ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ബി.ബീബ അധ്യക്ഷയായിരുന്നു. കൃഷി ഓഫീസര്‍ ഡോ.വി.ആര്‍. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം റീജ ദേവദാസ്, കൃഷി ക്ലബ്ബ് കണ്‍വീനര്‍ അഭീഷ് എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)