ഊട്ടുതിരുനാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനായി. നേര്‍ച്ചയൂട്ട് വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ ആശിര്‍വദിച്ചു.

Rate this item
(0 votes)

Other Head Lines

Go to top