ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ കര്‍മ്മം ഈ മാസം 16 ന്

മാള: പുത്തന്‍ചിറ തെക്കുംമുറി ഗുരുധര്‍മ്മ പ്രബോധിനി സഭ ആസ്ഥാനത്ത് നിര്‍മ്മിച്ച ശ്രീനാരായണ ഗുരുദേവ മണ്ഡപത്തില്‍ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ കര്‍മ്മം ഈ മാസം 16 ന് നടക്കും. ഇതിന് മുന്നോടിയായി വടക്കുംമുറി എസ്.എന്‍.ഡി.പി.ശാഖയില്‍ നിന്ന് വിഗ്രഹ പ്രയാണ ഘോഷയാത്ര നടത്തി. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമത്തിന് ശേഷം ഏഴിന് ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കും.

Rate this item
(0 votes)

Other Head Lines

Go to top