ശ്രീ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നം തുടങ്ങി

പാവറട്ടി: പാവറട്ടി മരുതയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നം തുടങ്ങി. പത്മനാഭ ശര്‍മ്മ കടുപ്പശേരിയുടെ നേതൃത്വത്തില്‍ ശ്രീനിവാസ പണിക്കര്‍ തളിപ്പറമ്പ് , ഉദയന്‍ പണിക്കര്‍ പേരകം, ഉണ്ണിക്കൃഷ്ണന്‍ തെക്കേപ്പാട്ട്, ഹരിദാസ് പണിക്കര്‍ മാമ്പയില്‍ എന്നിവരാണ് അഷ്ടമംഗല പ്രശ്‌നത്തിനു കാര്‍മികത്വം വഹിക്കുന്നത്.

Rate this item
(0 votes)

Other Head Lines

Go to top