ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പ്രതിഷ്ഠിച്ചു

കൊടുങ്ങല്ലൂര്‍: പുത്തന്‍ചിറ തെക്കുമുറി ഗുരുധര്‍മ്മ പ്രബോധിനി സഭയില്‍ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ പ്രതിമ പ്രതിഷ്ഠിച്ചു.  കരുമാത്ര ഗുരുപദം ഡോ.ടി.എസ്.വിജയന്‍ തന്ത്രി പ്രതിഷ്ഠ നിര്‍വഹിച്ചു. സഭാ പ്രസിഡന്റ് എം.പി.സുധാകരന്‍, സെക്രട്ടറി ദാസന്‍ കളത്തില്‍, പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top