തിരുഹൃദയ പ്രതിഷ്ഠാ തിരുന്നാളിന് കൊടിയേറി.

എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ തിരുഹൃദയ പ്രതിഷ്ഠാ തിരുന്നാളിന് കൊടിയേറി. ദിവ്യബലിക്ക് ശേഷം ഫാ.ടോണി നീലങ്കാവില്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. ഫൊറോന വികാരി ഫാ.പോള്‍ താണിക്കല്‍, ഫാ.ജോര്‍ജ്ജ് തേറാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ടി.കെ.ദേവസി തുടങ്ങിയവര്‍ പങ്കെടുത്തു. 22, 23 തിയതികളിലാണ് തിരുന്നാള്‍.

Rate this item
(0 votes)

Other Head Lines

Go to top