Print this page

പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു

പുതുക്കാട് : പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ ക്ഷേത്രചടങ്ങുകള്‍, ഭാഗവത പാരായണം, ചതുശ്ശഃത പ്രസാദ വിതരണം  എന്നിവ നടന്നു. ഉച്ചയ്ക്ക് വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിചേര്‍ന്നു.  വൈകീട്ട് നാദസ്വര കച്ചേരി, നിറമാല, ഭക്തി പ്രഭാഷണം, രാത്രി പുരാണ നൃത്ത സംഗീത നാടകം എന്നിവ നടന്നു.

Rate this item
(0 votes)