Print this page

കുരിയച്ചിറ മാര്‍ മാറി ശ്ലീഹ പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

കുരിയച്ചിറ മാര്‍ മാറി ശ്ലീഹ പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായ ദേവാലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വികാരി ഫാദര്‍ ഷാജി റാഫേല്‍ നിര്‍വ്വഹിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച, മാര്‍ ഔഗിന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സുറിയാനി ദിവ്യബലി നടക്കും. വൈകീട്ട് പിണ്ടി തെളിയിക്കലും പൊതുസമ്മേളനവും നടക്കും.

Rate this item
(0 votes)