Print this page

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി തിരുനാള്‍ ഭക്തി സാന്ദ്രമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി തിരുനാള്‍ ഭക്തി സാന്ദ്രമായി.ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികനായി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടന്നു.

Rate this item
(0 votes)