Print this page

ശ്രീ കണ്ണനാംകുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന് കൊടിയേറി

കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീ കണ്ണനാംകുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി പടിഞ്ഞാറെമന തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വ്വഹിച്ചു. ദേവസ്വം ഓഫീസര്‍ എം.ആര്‍.സുരേഷ്, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ രാമചന്ദ്രന്‍ വിളക്കത്തല, രാധാകൃഷ്ണന്‍ തേവര്‍ക്കാട്ടില്‍, ഉദയകുമാര്‍ ചെറുപറമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഈമാസം 9നാണ് ഉത്സവം.

Rate this item
(0 votes)