Print this page

സെന്റ് പോള്‍സ് ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി

ചേര്‍പ്പ്:തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി.വികാരി ഫാദര്‍ റാഫേല്‍ പുല്ലോക്കാരന്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഈമാസ 18, 19, 20 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം.

Rate this item
(0 votes)