ജില്ലയില്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പടവരാട്, കുരിയച്ചിറ, ചേലക്കര എന്നിവിടങ്ങളിലാണ് പനി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ബാധിച്ച് പടവരാട് സ്വദേശി ചക്കാലമുറ്റം ജോസ് ഭാര്യ 52 വയസുള്ള വല്‍സ മരിച്ചത് തൃശൂര്‍ ജൂബിലിമിഷനില്‍ ചികില്‍സയിലായിരിക്കെയാണ്. കുരിയച്ചിറ സ്വദേശി തെങ്ങുംതോട്ടത്തില്‍ ബിജു ഭാര്യ 31 വയസുള്ള ബിനിതയും ഡെങ്കിപ്പനി ബാധിച്ച് ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. പനി ബാധിച്ച് മരിച്ച ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ വീട്ടില്‍ നാരായണന്‍ മകള്‍ 40 വയസുള്ള സുജാത അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവതിയെ രണ്ട് ദിവസം മുമ്പാണ് പങ്ങാരപ്പിള്ളിയിലുള്ള ഇവരുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി പനി കൂടിയതിനെ തുടര്‍ന്ന് ചേലക്കരയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.

      അതേസമയം തളിക്കുളം പുതുക്കുളങ്ങരയില്‍ യുവതിക്കും, വലപ്പാട് നാലു വയസുള്ള കുട്ടിക്കും, നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി. പുതുക്കുളങ്ങരയില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് യുവതി തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ പനി വീണ്ടും കൂടുതലായതോടെ രക്തം പരിശോധിച്ചപ്പോഴാണ് യുവതിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ യുവതി തൃത്തല്ലൂര്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. വലപ്പാട് സ്വദേശിനിയുടെ കുട്ടിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. യുവതിക്ക് ഡെങ്കിപ്പനി ഭേദമായത്തിന് പിന്നാലെ കുട്ടിക്കും പനി ബാധിക്കുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

'അധികസേവനത്തിന് സന്നദ്ധരാകണം'

ഓഫീസ് അടച്ചിട്ടത് പ്രതിഷേധത്തിനിടയാക്കി

'സമഗ്ര അന്വേഷണം നടത്തണം'

കളക്‌ട്രേറ്റ് വളപ്പിൽ മാലിന്യക്കൂമ്പാരം

ബി.ജെ.പി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടുകളും നോട്ടടി യന്ത്രവും

82 കേന്ദ്രങ്ങളില്‍ റെയ്ഡ്

പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കുടിവെള്ള പദ്ധതിക്കായി 185 കോടി

കോണ്‍ഫറന്‍സ് ഹാളിന് തറക്കല്ലിട്ടു

കൊതുക് നശീകരണം നടക്കുന്നില്ല

സമരം: രോഗികള്‍ ദുരിതത്തിലായി

വീഴ്ച വരുത്തിയെന്ന് കമ്മീഷന്‍

സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

എ.സി മൊയ്തീന് ചുമതല

28 പവനും 48,000 രൂപയും കവര്‍ന്നു

'മന്ത്രി-കൗണ്‍സിലര്‍മാരുടെ കെടുകാര്യസ്ഥത'

നാളെ വീണ്ടും ചര്‍ച്ച

അനധികൃതമായി ബണ്ടുകള്‍ നിര്‍മ്മിച്ചു

സമരം തുടരുന്നു; രോഗികള്‍ ദുരിതത്തിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക്

കേരള എഞ്ചിനീയറിങ്ങ് ഫലം പ്രസിദ്ധീകരിച്ചു

രണ്ട് പേര്‍ക്ക് പന്നിപ്പനിയും 8 പേര്‍ക്ക് ഡെങ്കിപ്പനിയും

യോഗം വിളിക്കും

ചെമ്പുച്ചിറയില്‍ ആത്മഹത്യ ഭീഷണി

ജനകീയ പങ്കാളിത്തം ആവശ്യം

'പരീക്ഷകളില്‍ മാര്‍ക്ക് നേടുന്നത് മാത്രമല്ല അറിവ്'

സമരം അനിശ്ചിതകാലം; രോഗികള്‍ ദുരിതത്തിൽ

വീണ്ടും പനി മരണം

തൃശൂര്‍ പനിക്കിടക്കയിൽ

കൃഷി ഓഫീസ് നിര്‍മ്മാണാനുമതിയില്ലാതെ

'വേദാന്ത ദര്‍ശനങ്ങൾ പങ്കുവെയ്ക്കണം'

'പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും'

നഴ്‌സുമാര്‍ സമരത്തിലേക്ക്‌

രാമരാജ്യമായി കാണണമെന്നായിരുന്നു ഗാന്ധിയുടെ ലക്ഷ്യം

'കേബിള്‍ ശൃംഖല ചെറുത്തുനില്‍പ്പിന്റെ മാതൃക'

മൊബിലിറ്റി ഹബ്ബ് കടലാസിൽ

അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

ജയിലില്‍ ആര്‍ട് ഗ്യാലറി വരുന്നു

മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ

5 കോളേജുകളുടെ അംഗീകാരം പിന്‍വലിച്ചു

വീണ്ടും പനി മരണം

ഹര്‍ത്താലില്‍ സംഘര്‍ഷം

'തന്നിഷ്ടം അനുവദിക്കില്ല'

നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു

മൃഗശാല 'എത്രയും പെട്ടെന്ന്'

അയല്‍ സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കുക!

'റിംഗ് റോഡ്' പ്രഖ്യാപനത്തിന് 7 വര്‍ഷം

കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ പിടികൂടി

കാവല്‍ സമരം അവസാനിച്ചു

'അപകടകാരി മയക്കുമരുന്ന്'

വിദ്യാഭ്യാസ കടങ്ങള്‍ തീര്‍ക്കാൻ 900 കോടി

'അമിത് ഷായുടെ മനഃസ്ഥിതി വളരെ താഴ്ന്നത്'

ഐക്യമുന്നണി രൂപപ്പെടണം

ഗീത ഗോപി എം.എല്‍.എയെ താക്കീത് ചെയ്തു

പനിയെത്തുരത്താന്‍ പട്ടാളമിറങ്ങി

കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

കുഴികള്‍ അടച്ചു; ടി.സി.വി ഇംപാക്ട്‌

'ബി.ജെ.പി. പട്ടാളഭരണം ആവശ്യപ്പെടുന്നു'

ജിഷ്ണു കേസ് സി.ബി.ഐ.ക്ക്

വീണ്ടും പന്നിപ്പനി

ഹോട്ടലുകളിൽ റെയ്ഡ്

'സോഷ്യലിസം കെട്ടിപ്പടുക്കുന്നത് വെല്ലുവിളി'

ലഭിക്കാനുള്ളത് നാല്‍പത്തി ഏഴര കോടി

'മാര്‍ക്‌സിസ്റ്റ് സ്വയം നശിച്ചുകൊണ്ടിരിക്കുന്നു'

പരിശോധന നടത്തി

'രാജ്യസഭയിലേക്ക് ഇനിയില്ല!'

'ഇടതുപക്ഷ ഐക്യം അനിവാര്യം'

'അതിരപ്പിള്ളി നടപ്പിലാക്കിയേ മതിയാവൂ'

ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം

'അധികാരത്തിലെത്തിയത് മദ്യമുതലാളിമാരുടെ തണലിൽ'

അംഗബലം വര്‍ധിപ്പിക്കും: ഋഷിരാജ് സിംഗ്

'അടുക്കളയില്‍ വരെ ഫാസിസം കടന്നുവരുന്നു'

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍

'ഫാസിസ്റ്റജണ്ടകള്‍ മനസിലാക്കാന്‍ വൈകുന്നു'

'രാജ്യം ഭരിക്കുന്നത് ഗാന്ധിനിന്ദകർ'

'രാജ്യം ഭയാനകാവസ്ഥയിൽ'

'ബോര്‍ഡെഴുതി പ്രദര്‍ശിപ്പിക്കണം'

നിര്‍ത്തിവെയ്ക്കാൻ ഉത്തരവ്

'ഇറച്ചി വ്യാപാരം തകര്‍ക്കും'

16ന് അടച്ചിടും

റേഞ്ച് ഓഫീസ് കയ്യേറി ഉപരോധിച്ചു

'ഭക്ഷണവും വസ്ത്രവും ഭരണകൂടം നിയന്ത്രിക്കുന്നു'

'വെളിയില്‍ പരിഷ്‌കൃതവും ഉള്ളില്‍ യാഥാസ്ഥിതികവും'

സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും

'ശക്തമായ ആദിവാസി-ദളിത് മുന്നേറ്റം ഉണ്ടാകും'

'ആരും അതീതരല്ല'

'അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല'

ഡെങ്കിപ്പനി പടരുന്നു

'മാറ്റത്തിന്റെ ചാലകശക്തി നാടകം'

കള്ളിനെ വീര്യം കൂടിയ മദ്യഗണത്തില്‍ നിന്ന് മാറ്റണം

കുടില്‍കെട്ടി സമരം ശക്തമാകുന്നു

അപകടം: ഒരു മരണം; 31 പേർക്ക് പരിക്ക്

'സ്വാതന്ത്ര്യാവകാശങ്ങളെ നിരാകരിക്കുന്നു'

ജൂലായ് ഒന്നു മുതല്‍ 11 'ഉറപ്പുകൾ'

നടപടികള്‍ ഊര്‍ജിതമാക്കും

സൗകര്യം ഒരുക്കും

തടയണയുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍

പുനരധിവാസത്തിന് ശാപമോക്ഷമാകുന്നു

Other Head Lines

Go to top