മഹാത്മാ അയ്യങ്കാളിയുടെ 76-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ദളിത് സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 76-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. സമിതി സംസ്ഥാന ചെയര്‍മാന്‍ ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

Rate this item
(0 votes)

Other Head Lines

Go to top