വായനാ ദിനാചരണം സംഘടിപ്പിച്ചു

മാള: മാള വിദ്യാഭ്യാസ ഉപജില്ലാ തലത്തിലുള്ള വായനാ ദിനാചരണം മാള സൊക്കോര്‍സോ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കമ്മറ്റി അംഗം ഐ.ബാലഗോപാല്‍, ധന്യ പോള്‍, സിസ്റ്റര്‍ ഫ്‌ളോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)

Other Head Lines

Go to top