മദ്യ വില്‍പ്പന നടത്തുകയായിരുന്ന സ്ത്രീയെ പിടികൂടി

ഇരിങ്ങാലക്കുട: മദ്യ വില്‍പ്പന നടത്തുകയായിരുന്ന സ്ത്രീയെ മുപ്ലിയത്ത് നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.  വെള്ളാരംപാടത്തു വെള്ളാന്തറ വീട്ടില്‍ സുലോചനയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1 ദശാംശം 8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ-വിനോദിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ വീടിനോടു ചേര്‍ന്ന് മദ്യവില്‍പ്പന നടത്തുമ്പോഴാണ് പ്രതി പിടിയിലായത്.

Rate this item
(0 votes)

Other Head Lines

Go to top