Print this page

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് ഓഫീസ് പരിസരം ശുചീകരിച്ചു

ചാവക്കാട് : മഴക്കാല പകര്‍ച്ചവ്യാധി  തടയുന്നതിന്റെ    ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്  ഓഫീസ്  പരിസരം   ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ- കെ.എം വിനീത്, ജി.ഇ.ഒ.- ബാബു, പോള്‍സണ്‍, സാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Rate this item
(0 votes)