Print this page

ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 62-ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 62-ാം വാര്‍ഷിക പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എം.എ പ്രസിഡണ്ട് കെ.വി.അബ്ദുള്‍ ഹമീദ് അദ്ധ്യക്ഷനായി. ജോജി തോമാസ് ,കെ.കെ.സേതുമാധവന്‍,ലൂക്കോസ് തലക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)