Print this page

ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

മാള: പൂപ്പത്തി ക്ഷീര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര വികസന വകുപ്പും മാള ക്ഷീര വികസന യൂണിറ്റും ചേര്‍ന്ന് ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ് എന്‍.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മാള ക്ഷീര വികസന ഓഫീസര്‍ ജ്യൂണി ജോസ്, ഡോ.ഏബിള്‍ പി വര്‍ഗീസ് , ക്ഷീര കര്‍ഷക സംഘം വൈസ് പ്രസിഡന്റ് ഇ.പി.രാജീവ്, സെക്രട്ടറി കെ.എസ്.സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)