Print this page

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ കലാപ്രിയ സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊടകര: കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ കലാപ്രിയ സുരേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ വരണാധികാരിയായിരുന്നു. എല്‍ഡിഎഫിലെ മുന്‍ ധാരണാപ്രകാരം സിപിഎമ്മിലെ അമ്പിളി സോമന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് സ്ഥാനമേറ്റത്. അടുത്ത ഒന്നര വര്‍ഷമാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി

Rate this item
(0 votes)