Print this page

വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2ന്

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരിക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇരിങ്ങാലക്കുടയില്‍ നിര്‍വ്വഹിക്കും. ഭരണസമിതി അംഗങ്ങളായ പി.തങ്കപ്പന്‍, പി.ഗോപിനാഥന്‍, കെ.ഹരി, ഭരതന്‍ കണ്ടേങ്ങാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Rate this item
(0 votes)