Print this page

ജി.എസ്.ടിയെക്കുറിച്ച്

ഇരിങ്ങാലക്കുട ജി.എസ്.ടിയെക്കുറിച്ച് ജനങ്ങള്‍ക്കും, വ്യവസായികള്‍ക്കും ഉള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെമിനാര്‍ ഹാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഫാക്കല്‍റ്റി ട്രെയിനര്‍ എന്‍.എല്‍.സോമനാണ് ശില്‍പശാല നയിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സണ്‍ മൈക്കിള്‍, സെക്രട്ടറി സി.മനോജ്, ജില്ലാ കമ്മറ്റിയംഗം കെ.ആര്‍.മുരളീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)