Print this page

നെന്മിനിയില്‍ തമിഴ്‌നാട് സ്വദേശിനിക്ക് വെട്ടേറ്റു

ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ തമിഴ്‌നാട് സ്വദേശിനിക്ക് വെട്ടേറ്റു. ഒപ്പം താമസിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മിനി ബലരാമ ക്ഷേത്രത്തിനു സമീപം കോളനിയില്‍ വാടകക്ക് താമസിക്കുന്ന വിജയക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തലയ്ക്ക് വെട്ടേറ്റ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Rate this item
(0 votes)