Print this page

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

ചേര്‍പ്പ് : ഒല്ലൂര്‍ സെന്റ്മേരീസ് മഠത്തിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്  യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ ഒല്ലൂര്‍ ഉക്രാന്‍ വീട്ടില്‍ ടിയോയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Rate this item
(0 votes)