Print this page

കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പുല്ലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി സുരഭില രമണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.രഘുറാം അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷയില്‍ ഉന്നവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. 

Rate this item
(0 votes)