Print this page

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ജനവിധി അംഗീകരിക്കുന്നതായി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച രാഹുല്‍ഗാന്ധി , ജനവിധി അംഗീകരിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടന്നത്. അതില്‍ പരാജയപ്പെട്ടെങ്കിലും നിരാശാനാകാതെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തോല്‍വിയുടെ നിരാശയില്‍ നിന്നും തിരിച്ചുവരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

Rate this item
(0 votes)