Print this page

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തേക്കിന്‍കാട് മൈതാനം ശുചീകരിച്ചു

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിവാരത്തോട് അനുബന്ധിച്ച് തേക്കിന്‍കാട് മൈതാനം ശുചീകരിച്ചു. മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.കെ.പി.എ. ജില്ലാ പ്രസിഡന്റ് ജനീഷ് പാമ്പൂര്‍ അദ്ധ്യക്ഷനായിരുന്നു.എ.കെ.പി.എ. സംസ്ഥാന നേതാക്കളായ ശിവനന്ദന്‍, ജീനേഷ് ഗോപി, സജീവ് വസതിനി എന്നിവര്‍ സംസാരിച്ചു.

Rate this item
(0 votes)