Print this page

ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരള വികലാംഗക്ഷേമ സംഘടന

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരള വികലാംഗക്ഷേമ സംഘടന ആവശ്യപ്പെട്ടു. വികലാംഗര്‍ക്ക് 4 ശതമാനം സംവരണമെന്ന കേന്ദ്ര നയം നടപ്പാക്കണമെന്നും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംഘടന സംസ്ഥാന പ്രസിഡന്റായി ഡോ.ത്രേസ്യ ഡയസിനേയും ജനറല്‍ സെക്രട്ടറിയായി കാദര്‍ നാട്ടികയേയും തിരഞ്ഞെടുത്തു.

Rate this item
(0 votes)