Print this page

ആല്‍മരത്തിന്റ കൊമ്പ് ഒടിഞ്ഞ് വീണ് വീടിനോട് ചേര്‍ന്ന കടയും, വൈദ്യുതി തൂണുകളും തകര്‍ന്ന് വീണു

അവണൂരില്‍ ശക്തമായ കാറ്റില്‍ ആല്‍മരത്തിന്റ കൊമ്പ് ഒടിഞ്ഞ് വീണ് വീടിനോട് ചേര്‍ന്ന കടയും, വൈദ്യുതി തൂണുകളും തകര്‍ന്ന് വീണു.പാറക്കോട്ട് കൃഷ്ണന്‍കുട്ടിയുടെ കടയുടെ ഭാഗമാണ് തകര്‍ന്നത്. വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീഴുന്നത് കണ്ട് കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ അപകടം ഒഴിവായി.

Rate this item
(0 votes)