Print this page

എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു

ജില്ലയിലെ രണ്ട് എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ ഈഗിള്‍സ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തുന്നത്.

Rate this item
(0 votes)