Print this page

രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജിക്ക് വേണ്ടിയുള്ള ഒപ്പ് ശേഖരണം നടന്നു

പി.എ.സി.എല്‍. ഫീല്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ത്രിതല ജില്ലാ കണ്‍വെന്‍ഷനും ഒപ്പ് ശേഖരണവും തൃശൂരില്‍ നടന്നു.കണ്‍വെന്‍ഷന്‍ സംസ്ഥാന സമര സമിതി കണ്‍വീനര്‍ കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന പ്രസിഡന്റ് എം.എ.ഹംസ അധ്യക്ഷത വഹിച്ചു. പി.ആര്‍.ശങ്കര്‍, എം.നാസര്‍, സാബിറ ഹംസ, പി.സി.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജിക്ക് വേണ്ടിയുള്ള ഒപ്പ് ശേഖരണവും നടന്നു.

Rate this item
(0 votes)