Print this page

പ്രസ് ക്ലബിന്റെ വെബ്‌സൈറ്റ് റീ ലോഞ്ചിന്റേയും മൊബൈല്‍ അപ്ലിക്കേഷന്റേയും ഉദ്ഘാടനം കളക്ടര്‍നിര്‍വ്വഹിച്ചു

തൃശൂര്‍ പ്രസ് ക്ലബിന്റെ വെബ്‌സൈറ്റ് റീ ലോഞ്ചിന്റേയും മൊബൈല്‍ അപ്ലിക്കേഷന്റേയും ഉദ്ഘാടനം കളക്ടര്‍ ടി.വി.അനുപമ നിര്‍വ്വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.പ്രഭാത്, സെക്രട്ടറി എം.വി.വിനീത തുടങ്ങിയവര്‍ സംബന്ധിച്ചു.

Rate this item
(0 votes)