Print this page

രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളോടൊപ്പം പിതൃദിനം ആചരിച്ചു

പുരുഷാവകാശ സംരക്ഷണ സമിതി രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളോടൊപ്പം പിതൃദിനം ആചരിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.സി.ആന്റണി അധ്യക്ഷത വഹിച്ചു. വില്‍സന്‍ പണ്ടാരവളപ്പില്‍, വിന്‍സന്റ് ചിറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Rate this item
(0 votes)