Print this page

പൂരപ്രേമിസംഘത്തിന്റെ കാലപ്രാമാണികത്തിന്റെ ഭാഗമായി തോല്‍പാവക്കൂത്ത് അരങ്ങേറി

പൂരപ്രേമിസംഘത്തിന്റെ കാലപ്രാമാണികത്തിന്റെ ഭാഗമായി തോല്‍പാവക്കൂത്ത് അരങ്ങേറി. കലാശ്രീ രാമചന്ദ്രപുലവരും സംഘവുമാണ് രാമായണത്തെ ആസ്പദമാക്കി തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചത്. പാറമേക്കാവ് ദേവസ്വം ഹാളിലാണ് തോല്‍പ്പാവക്കൂത്ത് അരങ്ങേറിയത്.

Rate this item
(0 votes)