Print this page

അയ്യന്തോള്‍ മേഖലയിലെ തകര്‍ന്ന റോഡുകള്‍ റീ ടാറിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട് ഒളരിയില്‍ റോഡ് ഉപരോധിച്ചു

അയ്യന്തോള്‍ മേഖലയിലെ തകര്‍ന്ന റോഡുകള്‍ റീ ടാറിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട്  ഒളരിയില്‍  റോഡ് ഉപരോധിച്ചു ഇന്ദിരാജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തിയ  റോഡ് ഉപരോധ സമരം  മുന്‍  മേയര്‍ രാജന്‍ ജെ പല്ലന്‍ ഉദ്ഘാടനം ചെയ്തു. ട്രൂസന്‍ ചേറ്റുപുഴ,  ജോസ് പുതൂര്‍ക്കര, അഡ്വ . ജോയ് ബാസ്റ്റ്യന്‍  എന്നിവര്‍ ഉപരോധ സമരത്തിന്  നേതൃത്വം നല്‍കി.

Rate this item
(0 votes)