Print this page

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മംഗലാപുരത്തിനടുത്ത് പാളത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആറ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം - ഓഖ എക്‌സ്പ്രസ്സ്, ലോകമാന്യതിലക് - കൊച്ചുവേളി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുനെല്‍വേലി എക്‌സ്പ്രസ്, ഓഖ - എറണാകുളം എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

Rate this item
(0 votes)