Print this page

കൊങ്കണ്‍ റെയില്‍പ്പാത അടച്ചു

കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പ്പാത അടച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ ഏതാനം ദിവസങ്ങളെടുത്തേക്കുമെന്നും, പണി പൂര്‍ത്തിയായാല്‍ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂവെന്നും റെയില്‍വെ അധികൃതര്‍.  

Rate this item
(0 votes)