Print this page

പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമായി

പെണ്‍പടയുടെ പഞ്ചവാദ്യ പഞ്ചാമൃതത്തോടെ പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമായി. സരസ്വതി രവിയുടെ നേതൃത്വത്തില്‍ ചെറുവാളൂര്‍ നായര്‍ സമാജം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച പഞ്ചവാദ്യം ആവേശമായി മാറി. പെണ്‍പട തിമിലയില്‍ കൊട്ടിക്കയറിയ കാഴ്ച കാണാന്‍ ഒട്ടനവധിപേരാണ് എത്തിയത്.

Rate this item
(0 votes)