Print this page

തൃശൂരില്‍ നാലു ദിവസങ്ങളിലായി നടന്നു വന്ന സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

തൃശൂരില്‍ നാലു ദിവസങ്ങളിലായി നടന്നു വന്ന സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. തൃശൂര്‍ വി.കെ.എന്‍.മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  നടന്ന മത്സരങ്ങളില്‍ പുരുഷ -വനിതാ വിഭാഗങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള  350-ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

Rate this item
(0 votes)