കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് തൃശൂര്‍ ഈസ്റ്റ് ഉപജില്ല സമ്മേളനം കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിംയംഗം ജയിംസ് പി.പോള്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഇ.കെ.പൊന്നമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.പത്മിനി, എന്‍.ലിജോ ലൂയിസ്, എന്‍.ജെ.ബിനോയ്,തുടങ്ങിയവര്‍ സംസാരിച്ചു