Print this page

വൈഗ പ്രദര്‍ശനം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്

രണ്ടാംദിവസവും ആവേശതിമര്‍പ്പില്‍ വൈഗ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വൈഗ പ്രദര്‍ശനം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കാര്‍ഷിക സംരംഭകരുടെയും വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം സജീവമായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു. വിവിധ വിഷയത്തില്‍ സെമിനാര്‍ നടന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.

Rate this item
(0 votes)