Print this page

ഊരകം എ എല്‍ പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

ചേര്‍പ്പ്: ഊരകം എ എല്‍ പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോക്ടര്‍ സി വി കൃഷ്ണനും സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥി തെക്കേടത്ത് മാധവമേനോനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഇ.ബാലഗോപാല്‍, ഗില്‍സാ ആന്റണി, വി.എസ് ഗിരിജ, വിജയന്‍ ചേന്നനാത്ത്, പി.എം.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

Rate this item
(0 votes)