Print this page

ലോക്‌സഭ തെരഞെടുപ്പില്‍ സി.പി.എം.എല്‍ റെഡ്സ്റ്റാര്‍ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്ന് സി.പി.ഐ-.എം.എല്‍ റെഡ്സ്റ്റാര്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രന്‍

ലോക്‌സഭ തെരഞെടുപ്പില്‍ സി.പി.എം.എല്‍ റെഡ്സ്റ്റാര്‍ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്ന് സി.പി.ഐ-.എം.എല്‍ റെഡ്സ്റ്റാര്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂരില്‍ എന്‍.ഡി.വേണു സഥാനാര്‍ത്ഥിയാകും. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ.വി.പുരുഷോത്തമന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ശിവരാമന്‍, ജയന്‍ കോനിക്കര, എന്‍.ഡി വേണു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)