Print this page

വായനാ വാരാചരണ മത്സരം ഈ മാസം 22ന് തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍

കെ.പി.സി.സി വിചാര്‍വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വായനാ വാരാചരണ മത്സരം ഈ മാസം 22ന് തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ അറിയിച്ചു. ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി, ഡോ.സജീഷ് വിശ്വനാഥ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)