Print this page

മര്‍ഹൂം സൈദ് മുഹമ്മദ് ഹാജി സ്മരണിക പ്രകാശനവും അനുസ്മരണവും ഞായറാഴ്ച്ച

കയ്പമംഗലം: മര്‍ഹൂം സൈദ് മുഹമ്മദ് ഹാജി സ്മരണിക പ്രകാശനവും അനുസ്മരണവും ഞായറാഴ്ച്ച വൈകീട്ട് 6ന് കയ്പമംഗലം എം.ഐ.സി യില്‍ നടക്കും.പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്മരണിക പ്രകാശനം ചെയ്യും. കെ.ആര്‍.സ്വദഖത്തുള്ള, എം.എം.ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Rate this item
(0 votes)